Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ (ഗണിതം) (മലയാളം മീഡിയം) (14620-25280 രൂപ) (പി.ആർ) (കാറ്റഗറി നം. 661/12) തസ്തികയിലേക്ക് നിലവിൽ വന്ന 331/2018/SSII നമ്പർ റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി 04.08.2021-ൽ പൂർത്തിയായതിനാൽ 05.08.2021 പൂർവ്വാഹ്നം മുതൽ ടി റാങ്ക് പട്ടിക നിലവിലില്ലാതായതായി പി.എസ്.സി. അറിയിച്ചു.
പി.എൻ.എക്സ്. 4275/2021

date