Skip to main content

കഴക്കൂട്ടം സൈനിക സ്‌കൂളിലെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു

കഴക്കൂട്ടം സൈനിക സ്‌കൂളിൽ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യൽ സയൻസ് (1), TGT കംപ്യൂട്ടർ സയൻസ് (1), TGT ഫിസിക്‌സ്(1), PGT കെമിസ്ട്രി (1), ആർട്ട് മാസ്റ്റർ (1), കൗൺസലർ (1), മേട്രൻ (2), വാർഡൻ(2) എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവുകളിലേക്ക് 17, 18 തീയതികളിൽ രാവിലെ 9 ന് വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പി.എൻ.എക്സ്. 4281/2021
 

date