Skip to main content

അസാപ് കേരളയില്‍  ഐഇഎല്‍റ്റിഎസ്/ ഒഇറ്റി ട്രെയ്നര്‍ ആകാന്‍ അവസരം. 

 

അസാപ് കേരളയില്‍  IELTS/OET ട്രെയ്നര്‍ ആകാന്‍ അവസരം. ബിരുദവും IELTS പരിശീലനത്തില്‍ 2 വര്‍ഷത്തെ പരിചയമുള്ള വ്യക്തികള്‍, ഒഇടിയുടെ പ്രിപ്പറേഷന്‍ പ്രൊവൈഡര്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള റിട്ടയേര്‍ഡ് നഴ്സസ് എന്നിവര്‍ക്ക്, അപേക്ഷിക്കാം. ഫോണ്‍: 9400774566 / 9895006316  രജിസ്റ്റര്‍ ചെയ്യുവാന്‍ സന്ദര്‍ശിക്കുക :  https://asapkerala.gov.in/

date