Skip to main content

ഭക്ഷ്യസുരക്ഷാ വകുപ്പ്: മാറ്റിവച്ച ഇന്റര്‍വ്യൂ 17,18,19 തീയതികളില്‍

 

 

 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട് ജില്ലയിലേക്ക് അനുവദിച്ച മൊബൈല്‍ ലാബ് വാഹനത്തിലേക്ക് ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ഡ്രൈവര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിലേക്ക് മാറ്റിവെച്ച ഇന്റര്‍വ്യു നവംബര്‍ 17,18,19 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0495 2720744.

date