Skip to main content

സീറ്റൊഴിവ്

 

മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (എല്‍.സി - 1), ബി.എ അറബിക് (സ്പോര്‍ട്സ്), ബി.എ ഉറുദു (പി.എച്ച് - 2, ഒ.ബി.എച്ച് - 1, ലക്ഷദ്വീപ് - 1, ബി.കോം (ലക്ഷദ്വീപ് - 1, പി.എച്ച് - 1), ബി.എസ്.സി കെമിസ്ട്രി (ലക്ഷദ്വീപ് - 1, പി.എച്ച് - 2, ഒ.ബി.എക്സ്- 1, സ്പോര്‍ട്സ് - 1), ബി.എസ്.സി ഫിസിക്സ് (എല്‍.സി - 1, പി.എച്ച്-2, സ്പോര്‍ട്സ് -2, ലക്ഷദ്വീപ്-1) എന്നീ സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10 ന് രേഖകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  
 

date