Skip to main content

ജില്ലയിൽ നാളെ 14 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (നവംബർ 06) 14 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. വടകരപ്പതി ഗ്രാമപഞ്ചായത്ത് കാര്യാലയം, നല്ലൂർ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

5. വണ്ണമട കുടുംബാരോഗ്യകേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. മുണ്ടൂർ ബസ് സ്റ്റാൻഡ്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. കടമ്പഴിപ്പുറം സാമൂഹ്യ ആരോഗ്യ കേന്ദ്രം, ക്വാർട്ടേഴ്സ് (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

9. തേങ്കുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

10. പിരായിരി ജിഎൽപി സ്കൂൾ കൊടുന്തിരപ്പുള്ളി(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

11. ആനക്കര കുടുംബാരോഗ്യ കേന്ദ്രം, കുമ്പിടി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

12. പട്ടിത്തറ പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടപ്പാടം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

13. തിരുമിറ്റക്കോട് പകൽവീട്, കറുകപുത്തൂർ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

14. നാഗലശ്ശേരി പ്രണവം ക്ലബ്, കിഴക്കേ പിലക്കാട്ടിരി(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ നവംബർ 05 വരെ 1737058 പേരിൽ  പരിശോധന നടത്തി 

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ നവംബർ 05 വരെ 1737058 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 313,182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നവംബർ 05 ന് 234 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (നവംബർ 05) ടെസ്റ്റ് പോസിറ്റിവിറ്റി 7.55 ശതമാനമാണ്.

ഇന്ന് (നവംബർ 05) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പാലക്കാട് ഗവ. മെഡിക്കൽ കോളേജ് (രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

2. ഒറ്റപ്പാലം താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

3. ചിറ്റൂർ താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

4. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ)

5. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം(രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ)

6. ചാലിശ്ശേരി പഞ്ചായത്ത് കല്യാണമണ്ഡപം(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)

7. കപ്പൂർ കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

8. മരുതറോഡ് പൊതുജന വായനശാല, കാളിപ്പാറ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. പെരുവെമ്പ് കല്ലൻചിറ ചാമുണ്ഡേശ്വരി ഹാൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

11. പുതുനഗരം പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)
 

date