Skip to main content

ലേലം ചെയ്യും

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള 1997 മോഡല്‍ അംബാസിഡര്‍ കാര്‍ (കെ.എല്‍ 13/സി 8307)  ഡിസംബര്‍ 16ന് ഉച്ച 2.30 ന്  ലേലം ചെയ്യും. ടെന്‍ഡറുകള്‍ ഡിസംബര്‍ 15ന് വൈകീട്ട് മൂന്നു വരെ സ്വീകരിക്കും. ഫോണ്‍: 0497 2800167.

date