Skip to main content

കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

പെരിയയിലെ  കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജില്‍  ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങ് ബ്രാഞ്ചില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 10 ന് പോളിടെക്‌നിക് ഓഫീസില്‍. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും അക്കാദമിക്/പരിചയ സര്‍ട്ടിഫിക്കറ്റുകളും ശരിപ്പകര്‍പ്പും പകര്‍പ്പുകളും സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995681711, 9400536858

date