Skip to main content

വൈദ്യുതി തടസപ്പെടും

ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനകല്ല് നാങ്കുളം അമ്പലപരിസരം, അംബേദ്കർ കോളനി പരിസരം എന്നിവിടങ്ങളിൽ 8/11/2021 രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ  വൈദ്യുതി വിതരണം തടസ്സപ്പെടും.

date