Skip to main content

തിരുവനന്തപുരത്ത് 1,052 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ( 07 നവംബർ 2021) 1,052 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,989 പേർ രോഗമുക്തരായി. 11.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,179 പേർ ചികിത്സയിലുണ്ട്.
 

date