Skip to main content

വനിതാ ഐടിഐയില്‍ സീറ്റൊഴിവ് 

ചാലക്കുടി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ 2020-22 വര്‍ഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ്, മെക്കാനിക്ക്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 5. ഫോണ്‍ : 0480 2700816, 9995011450, 9497061668

date