Skip to main content

സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം

എളവള്ളി കൃഷിഭവനില്‍ കേരഗ്രാമം പദ്ധതി പ്രകാരം തെങ്ങിന് വളം, തടമെടുക്കല്‍, മോട്ടോര്‍ പമ്പുസെറ്റ്, ഇടവിള കിറ്റ്, തെങ്ങുകയറ്റ യന്ത്രം, കമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവയ്ക്ക് സബ്‌സിഡിക്കുള്ള അപേക്ഷകള്‍ നവംബര്‍ 15നകം വാര്‍ഡ് കണ്‍വീനര്‍മാര്‍/മെമ്പര്‍ മുഖാന്തിരം സമര്‍പ്പിക്കണം.

date