Skip to main content

ജല അതോറിറ്റി കുടിശിക: കണക്ഷന്‍ വിച്‌ഛേദിക്കുന്നു

 

 

കൊച്ചി: തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം എന്നീ മുനിസിപ്പല്‍ പ്രദേശങ്ങളിലും കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്ത് പ്രദേശങ്ങളിലും വാട്ടര്‍ ചാര്‍ജ് കുടിശിക വരുത്തിയ ഉപഭോക്താക്കള്‍ക്ക് വിച്‌ഛേദിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കിട്ടാത്തവര്‍ ഇതൊരറിയിപ്പായി കണക്കാക്കി അവരവരുടെ വാട്ടര്‍ ചാര്‍ജ് കുടിശിക തീര്‍പ്പാക്കാത്തപക്ഷം കണക്ഷന്‍ വിച്‌ഛേദിക്കല്‍/റവന്യൂ റിക്കവറി നടപടികള്‍ കൈക്കൊളളുന്നതാണ്. കൂടാതെ കേടായ മീറ്ററുകള്‍ എത്രയും വേഗം മാറ്റി സ്ഥാപിക്കേണ്ടതാണെന്നത് റവന്യൂ ഓഫീസര്‍ വാട്ടര്‍ സപ്ലൈ ഡിവിഷന്‍, കൊച്ചി-18 അറിയിച്ചു.

date