Skip to main content

കെൽട്രോണിൽ ജേണലിസം

കെൽട്രോൺ കോഴിക്കോട് കേന്ദ്രത്തിൽ ടെലിവിഷൻ ജേണലിസം പുതിയ ബാച്ച്    നവംബർ 10ന് ആരംഭിക്കും. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ട് എത്തി അപേക്ഷിക്കാം. അവസാന തീയതി നവംബർ 20. ഫോൺ: 9544958182 , 8137969292

date