Skip to main content

ടൂറിസം പ്രമോഷൻ കൗൺസിൽ വീഡിയോ പ്രകാശനം 9ന്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം നവംബർ ഒമ്പതിന് വൈകീട്ട് 4.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവഹിക്കും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി അധ്യക്ഷനാകും. പനത്തടി, ബെള്ളൂർ, പിലിക്കോട്, വലിയ പറമ്പ പഞ്ചായത്തുകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചാണ് ഹ്രസ്വചിത്രങ്ങൾ.

date