Skip to main content

റാങ്ക് പട്ടിക റദ്ദായി

ആലപ്പുഴ: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍  2017 ഓഗസ്റ്റ് 23ന് പ്രാബല്യത്തില്‍ വരികയും പിന്നീട് ഒരു വര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്ത  ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയുടെ(കാറ്റഗറി നമ്പര്‍ 216/2013) റാങ്ക് പട്ടിക  2021 ഫെബ്രുവരി 16 ന്  റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

date