Skip to main content

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് മാറ്റി

ആലപ്പുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ കണ്ണന്‍വര്‍ക്കി പാലത്തിന് സമീപമുള്ള സന്തോഷ് കോംപ്ലക്സില്‍ നിന്നും കല്ലുപാലത്തിനു സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റി.

വിലാസം: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, എം.എം. ബില്‍ംഗ്, കല്ലു പാലത്തിനു സമീപം, ഇരുമ്പു പാലം പി.ഒ, ആലപ്പുഴ- 688 001.

date