Skip to main content

ഭക്ഷ്യഭദ്രതാ നിയമം : യോഗം 15ന്

 

 

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പില്‍ വന്നതുമായി ബന്ധപ്പെട്ട് പൊതുവിതരണ സമ്പ്രദായം കൂടുതല്‍ സുതാര്യവും പരാതിരഹിതവുമായി മാറ്റുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച കോഴിക്കോട് ജില്ലാതല വിജിലന്‍സ് സമിതി യോഗം ഗൂഗിള്‍ മീറ്റ് വഴി നവംബര്‍ 15ന്  രാവിലെ 10.30ന് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ലിങ്ക് :https://meet.google.com/smx-gmcr-iom , code: smx-gmcr-iom   

date