Skip to main content

പരിസ്ഥിതി ശില്പശാല: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ പരിസ്ഥിതി അവബോധനവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ/ ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും 30ന് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്, നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2326264.
പി.എൻ.എക്സ്. 4329/2021

date