Skip to main content

വെറ്ററിനറി ഡോക്ടർ ഒഴിവ്

കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രി കാല അടിയന്തര മൃഗചികിത്സ നൽകുന്നതിന് വെറ്ററിനറി സയൻസ് ബിരുദ ധാരികളെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരാകണം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡേറ്റയും സഹിതം നവംബർ 11 ന് രാവിലെ 11.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. ഫോൺ: 04812563726.

 

date