Skip to main content

ജില്ലാതല പ്രസംഗ മത്സരം

നെഹ്‌റു യുവകേന്ദ്ര നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 'ദേശസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും 'എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9526855487, 0471-2301206.

date