Skip to main content

ടെണ്ടര്‍ ക്ഷണിച്ചു.

ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയിലെ എം.പി ഫണ്ടില്‍ നിന്ന് പണികഴിപ്പിച്ചിട്ടുളള കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15  ഉച്ചകഴിഞ്ഞ് 2 മണി വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസിലും പി.ആര്‍.ഒയുംമായി ബന്ധപ്പെടുക. ഫോണ്‍- 04862 232474

 

date