Skip to main content

വനിതാകമ്മിഷന്‍ മെഗാഅദാലത്ത് 18 ന്

 

വനിതാകമ്മിഷന്‍ മെഗാ അദാലത്ത് നവംബര്‍ 18 ന് രാവിലെ 10 ന് കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി അറിയിച്ചു.

date