Skip to main content

വനിത ഐടിഐയില്‍ സീറ്റൊഴിവ്

 

 

 

കോഴിക്കോട് വനിത ഐടിഐയില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം.  വെബ്സൈറ്റ്: www. womenitikozhikode.kerala.gov, ഫോണ്‍ : 0495 2373976.

date