Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ ഹോമിയോ ആശുപത്രിക്ക്്  കീഴില്‍ നാഷണല്‍ ആയുഷ് മിഷനിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോട്ടിങ്ങ് യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. ടെന്‍ഡറുകള്‍ നവംബര്‍ 15 ന് ഉച്ചയ്ക്ക് മൂന്ന് വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കല്‍പ്പാത്തി ചാത്തപുരത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയിലെ ജില്ലാ  പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിങ് യൂണിറ്റുമായി ബന്ധപ്പെടാം.

date