Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിപ്പാറ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കില്‍ വാര്‍ഷിക പൂന്തോട്ട പരിപാലനത്തിന് പ്രവര്‍ത്തി പരിചയമുള്ള കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ നവംബര്‍ 22 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9.30 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിന്റെ ഓഫീസില്‍ നിന്ന് ലഭിക്കും. നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ട് വരെ പൂരിപ്പിച്ച ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍ - 04923 296681.

date