Skip to main content

അധ്യാപക ഒഴിവ്

 

വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ യു.പി പാര്‍ട്ട് ടൈം അറബി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-ടെറ്റാണ് യോഗ്യത. അഭിമുഖം നവംബര്‍ 11 ന് രാവിലെ 11 ന് സ്്കൂളില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാനധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 9400925884

date