Skip to main content

സീറ്റ് ഒഴിവ്

 

മലമ്പുഴ ഗവ. ഐ.ടി.ഐ യില്‍ കാര്‍പ്പെന്റര്‍ ട്രേഡില്‍ സീറ്റൊഴിവ്. ഇന്‍ഡക്‌സ് മാര്‍ക്ക് 190 വരെയുള്ള അപേക്ഷകര്‍ നവംബര്‍ ഒമ്പതിന് ഐ.ടി.ഐ യില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date