Skip to main content

ഐ.ടി.ഐ പ്രവേശനം

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ പട്ടികവര്‍ഗ്ഗ വിഭാഗം ആണ്‍കുട്ടികളുടേയും, പെണ്‍കുട്ടികളുടേയും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ക്ക് നവംബര്‍ ഒമ്പതിന് വൈകീട്ട് മൂന്ന് വരെ ഐ.ടി.ഐ.യില്‍ നേരിട്ട് വന്ന് അപേക്ഷിക്കാം. ഫോണ്‍: 04922 295888.

date