Skip to main content

ഇ- ശ്രം പോർട്ടൽ : രജിസ്ട്രേഷൻ ക്യാമ്പ്

 

 

 

എറണാകുളം : ഇ-ശ്രം പോർട്ടലിൽ അസംഘടിതരായ മോട്ടോർ വാഹന തൊഴിലാളികൾക്കും വർക്ക്ഷോപ്പ് തൊഴിലാളികൾക്കും എസ്ആർഎം റോഡിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ എല്ലാ ദിവസവും നടത്തുന്ന രജിസ്ട്രേഷൻ ക്യാമ്പിൽ ആവശ്യമായ രേഖകളുമായി എത്തി

രജിസ്ട്രേഷൻ നടത്താമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് : 9188519867

 

 

date