Skip to main content

ഐ.ടി.ഐ പ്രവേശനം

വെസ്റ്റ് എളേരി  ബേബി ജോണ്‍ സ്മാരക ഗവ. വനിത ഐടിഐയില്‍ വിവിധ ട്രേഡുകളിലെ എസ്.സി സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം നവംബര്‍ 10വരെ നീട്ടി. പ്രവേശനമാഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2വര്‍ഷം), ഡെസ്‌ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (1വര്‍ഷം), ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി(1വര്‍ഷം) ട്രേഡുകളിലേക്കാണ് പ്രവേശനം. ഫോണ്‍- 7356645226.

 

date