Skip to main content

ഡി.എൽ.ഡി കോഴ്സ് പ്രവേശനം

സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷാ ഫോറത്തിൻ്റെ മാതൃകയും കൂടുതൽ വിവരങ്ങളും www.education.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും . നവംമ്പർ 23 വൈകുന്നേരം അഞ്ചിനകം അപേക്ഷ നേരിട്ടോ തപാലിലോ  കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകണം

date