Skip to main content

ടെസ്റ്റിംഗ് ഗ്രൗണ്ടിൽ മാറ്റം

കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ  ടെസ്റ്റിംഗ്  ഗ്രൗഡ് ചെങ്ങ ളത്തുകാവ് ദേവീ ക്ഷേത്ര മൈതാനത്തേക്ക് മാറ്റിയതായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.  താത്കാലിക ഡ്രൈവർ നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ നവംബർ 12ന്  ഈ  ഗ്രൗണ്ടിൽ  വെച്ച് നിശ്ചയിച്ച സമയത്തു തന്നെ നടത്തുന്നതാണ്‌.

date