Skip to main content

കെ. ബഷീർ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കോട്ടയം ജില്ലയിലെ ഓംബുഡ്സ്പേഴ്സണായി കെ. ബഷീർ നിയമിതനായി .  ഗ്രാമവികസന വകുപ്പിൽ നിന്നും ഡെപ്യൂട്ടി ഡെവലപ്മെൻ്റ് കമ്മീഷണറായി വിരമിച്ച ഇദേഹം ഏറ്റുമാനൂർ സ്വദേശിയാണ് .  ബി.ഡി.ഒ, എ.ഡി.സി എന്നീ നിലകളിൽ കോട്ടയം ജില്ലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

date