Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

കേരള സര്‍ക്കാര്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (DCA) കോഴ്‌സിലേക്കുള്ള അപേക്ഷ ഫോം മലപ്പുറം മുണ്ടുപറമ്പ് സര്‍ക്കാര്‍ കോളേജ് തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി വിജയിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഈ കോഴ്‌സിനു എസ്.സി/എസ്.ടി/ബി.പി.എല്‍/എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത സീറ്റുകളിലേക്ക് സംവരണവും ഫീസിളവും ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സര്‍ക്കാര്‍ കോളേജ് മലപ്പുറം തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നേരിട്ടോ 8606919314, 9645354909 എന്നീ ഹൈല്‍പ്‌ലൈനില്‍ നമ്പറിലോ ബന്ധപ്പെടണം.
 

date