Skip to main content

സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തല്‍മണ്ണ, പൊന്നാനി, ആലത്തിയൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങള്‍ക്ക് കീഴില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ട് അതത് കേന്ദ്രങ്ങളില്‍ 2021 നവംബര്‍ 12 നു മൂന്ന് മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര (9447243321) , പെരിന്തല്‍മണ്ണ (83010 71846),  വളാഞ്ചേരി (0494 295 4380), പൊന്നാനി (96337 57286 ), ആലത്തിയൂര്‍ (98957 33289).  

date