Skip to main content

സീറ്റൊഴിവ്

 

ചിറ്റൂര്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. മ്യൂസിക് (ഇ.ഡബ്ല്യു.എസ് - 2, ടി.എല്‍.എം - 1, എല്‍.സി - 1), മാത്തമാറ്റിക്സ് (എസ്.ടി - 2, ഭിന്നശേഷി - 2), കെമ്സ്ട്രി (ഭിന്നശേഷി - 1, എസ്.ടി - 2), സുവോളജി (ഭിന്നശേഷി - 1), ഫിസിക്സ് (ഭിന്നശേഷി - 1, ഒ.ബി.എക്സ് - 1), ഫിലോസഫി (ഭിന്നശേഷി - 1), ബോട്ടണി (ഭിന്നശേഷി - 1),  ഇലക്ട്രോണിക്സ് (ഒ.ബി.എക്സ് - 1), തമിഴ് (ഇ.ടി.ബി - 3, മുസ്ലീം - 3, ഇ.ഡബ്ല്യു.എസ്-4, ഭിന്നശേഷി - 2) എന്നിങ്ങനെയാണ് ഒഴിവുകള്‍. അതാത് വിഭാഗങ്ങളില്‍ നിന്ന് യോഗ്യതയുള്ളവര്‍ നവംബര്‍ 15 ന് വൈകീട്ട് മൂന്നിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9744694158.

date