Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഷൊറണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ വിവിധ പ്രാക്ടിക്കല്‍ ലാബുകളിലേക്ക് പ്രാക്ടിക്കല്‍ ലാബ് കണ്‍സ്യൂമബിള്‍സ്, ലാബ് ഉപകരണങ്ങള്‍, ടൂള്‍സ് വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങളും വിതരണ വ്യവസ്ഥകളും www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.

date