Skip to main content

മരം ലേലം 15 ന്

 

പറളി - മുണ്ടൂര്‍ റോഡിലെ രാജന്‍ബാബു മെമ്മോറിയല്‍ ലൈബ്രറിക്ക് സമീപം മുറിച്ചിട്ട ഉങ്ങുമരം നവംബര്‍ 15 ന് രാവിലെ 11.15 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 500 രൂപയാണ് നിരതദ്രവ്യം.

പറളി - മുണ്ടൂര്‍ റോഡിലെ മരുത് മരം, ആല്‍മരം, അത്താലൂര്‍ - വാലിപ്പറമ്പ് എം.എല്‍.എ റോഡിനു സമീപമുള്ള ആല്‍മരം നവംബര്‍ 15 ന് ഉച്ചയ്ക്ക് 12 മുതല്‍ ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date