Skip to main content

ഡിഎല്‍.എഡ് കോഴ്സ് പ്രവേശനം

 

 

 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍.എഡ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടകളില്‍ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.education.kerala.gov.in  വെബ്സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബര്‍ 23ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

date