Skip to main content

വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു

 

 

 

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്പന നടത്താന്‍ താല്പര്യമുളള കോഴിക്കോട് ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 27 നകം കോഴിക്കോട് ഗാന്ധി റോഡിലെ  ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770, 2766563.

date