Skip to main content

ജേണലിസ്റ്റ്/ നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ അംഗങ്ങളുടെ ശ്രദ്ധയ്ക്ക്

 

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ അംഗങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് മെയില്‍ മുഖേന ഇന്നലെ (നവംബര്‍ 9) നല്‍കിയിരുന്നു. ലിസ്റ്റ് പരിശോധിച്ച് ഏതെങ്കിലും തരത്തില്‍ തിരുത്തലുകളോ. ആവര്‍ത്തനങ്ങളോ വന്നിട്ടുണ്ടെങ്കില്‍ നവംബര്‍ 17 ന് വൈകീട്ട്  അഞ്ചിനകം  തിരുത്തലുകള്‍ വ്യക്തമാക്കി കൊണ്ട് പി.ആര്‍.ഡി മീഡിയ വാട്സ് ആപ്പ്  ഗ്രൂപ്പ് മുഖേന അറിയിക്കാവുന്നതാണ്.
 

date