Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

 

കേരള റോഡ് ഫണ്ട് ബോര്ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിലേക്കായി കോഴിക്കോട്, വയനാട് ജില്ലകളില്ഉപയോഗിക്കുന്നതിന് 2016 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്ഉളള എയര്കണ്ടിഷന്ചെയ്ത ടാക്സി പെര്മിറ്റുളള ബൊലേറോ വാഹനം കരാര്അടിസ്ഥാനത്തില്ഒരു വര്ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്ക്ഷണിച്ചുനേരിട്ടും  തപാല്‍/സപീഡ് പോസ്റ്റ് മുഖേനയും ക്വട്ടേഷന്സമര്പ്പിക്കാംഅവസാന തീയതി നവംബര്‍ 22 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2992620,  9745358378, 8129166086.

date