Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

വേങ്ങരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്‌റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ നവംബര്‍ 23ന് രാവിലെ 11 മണി വരെ സ്വീകരിക്കും.

date