Skip to main content

ലാറ്ററല്‍ എന്‍ട്രി ബി.ടെക്ക്: ഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക്ക് ബിരുദ കോഴ്്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സിന്റെ പ്രവേശന പരീക്ഷാഫലം www.admissions.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
 

date