Skip to main content

സ്‌കോളര്‍ഷിപ്പ്

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇന്ത്യയിലുള്ള മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് scholarships.gov.in സന്ദര്‍ശിക്കുക. അവസാന തിയതി നവംബര്‍ 30.

date