Skip to main content

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍

സര്‍ക്കാര്‍/ എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐ കളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കും 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ് )കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ നവംബര്‍ 23 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍  www.education.kerala.gov.in  ല്‍ ലഭിക്കും.

date