Skip to main content

സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നവംബർ 16ന് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ  നടക്കും. സ്‌പോട്ട് അഡ്മിഷന് ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽ നവംബർ 20ന് മറ്റൊരു സ്‌പോട്ട് അഡ്മിഷൻ കൂടി നടത്തും. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, 0471 2360391.
പി.എൻ.എക്സ്. 4438/2021
 

date