Skip to main content

മരം മുറിക്കുന്നതിന് ലേലം

തിരുവനന്തപുരം സർക്കാർ മഹിളാ മന്ദിരത്തിന് മുൻവശത്ത് നിൽക്കുന്ന വലിയ മാവ് മുറിച്ചു മാറ്റുന്നതിന് ലേലം നടത്തും. 26ന് വൈകിട്ട് മൂന്നിനാണ് ലേലം. വിശദവിവരങ്ങൾക്ക്: 0471-2340126.
പി.എൻ.എക്സ്. 4439/2021
 

date