Skip to main content

പി.എസ്.സി ഒ.എം.ആര്‍ പരീക്ഷ 

 

 

കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലയില്‍ ഒക്‌ടോബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി എക്‌സാം തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ  നവംബര്‍ 13-ന്  ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തും. ഉദ്യോഗാര്‍ഥികള്‍ അവര്‍ക്ക് ലഭിച്ച അഡ്മിഷന്‍ ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

date